Surprise Me!

ബാറ്റ്‌സ്മാന്മാര്‍ക്കുള്ള മുന്നറിയിപ്പുമായി ICC | Oneindia Malayalam

2019-02-04 5,424 Dailymotion

Never Leave Your Crease With MS Dhoni Behind The Stumps, ICC's Valuable Advice
ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഇന്ത്യ വിജയം നേടിയതിന് പിന്നാലെ എംഎസ് ധോണിയുടെ മിന്നല്‍ നീക്കങ്ങള്‍ വീണ്ടും ചര്‍ച്ചചെയ്യപ്പെടുന്നു. ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 37-ാം ഓവറില്‍ ജിമ്മി നീഷാമിനെ ധോണി പുറത്താക്കിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ പ്രചരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.